ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

മുജീബ് പൂളക്കൽ

പ്രസിഡൻ്റ്

ഫൗസിയ വി പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഹനീഫ സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫാബി മോൾ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഷാഫി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത്ത് കെ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം-ആലിങ്ങൽ, തിരൂർ താലൂക്ക്,മലപ്പുറം ജില്ല,കേരളം

വാർഡുകൾ-24, നിയമസഭ മണ്ഡലം-തവനൂർ,ലോക് സഭ മണ്ഡലം-പൊന്നാനി

വില്ലേജ്-തൃപ്രങ്ങോട്

ആകെ ജനസംഖ്യ-32221(2011)

വിസ്തീർണ്ണം-20.67ച.കി.മീ.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃപ്രങ്ങോട് മലപ്പുറം ജില്ലയിലെ അതിപുരാതന ഗ്രാമങ്ങളിലൊന്നാണ്. തൃപ്രങ്ങോടപ്പൻ ശിവക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായതെന്ന് കരുതപ്പെടുന്നു. വെട്ടത്തു രാജാക്കന്മാരുടെ പ്രധാന ആസ്ഥാനമായി ഈ പ്രദേശം പ്രവർത്തിച്ചിരുന്നു. പിന്നീട് സാമൂതിരിയുടെ അധീനതയിലായി വെട്ടത്തുനാട് മാറി. ജാതിവ്യവസ്ഥയും അയിത്താചാരങ്ങളും പഴയകാലത്ത് ശക്തമായി നിലനിന്നിരുന്നു. ഇസ്ലാം മതം അറബിവ്യാപാരികളിലൂടെ ഇവിടെ വ്യാപകമായി പ്രചരിച്ചു. മലബാർ കലാപകാലത്ത് തൃപ്രങ്ങോട്ടുകാരും സമരങ്ങളിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിനുശേഷമാണ് പ്രദേശത്ത് വലിയ സാമൂഹികമാറ്റങ്ങൾ ഉണ്ടായത്. കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.

കൂടുതൽ വായിക്കുക