തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിന്റെ വെബ് സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ 

ശ്രീ. എം.ജി ദിനേശ്

സെക്രട്ടറി , തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്,

തൃപ്രങ്ങോട് പോസ്റ്റ്, തിരൂർ-676108

9496047957, 0494-2566190

അസിസ്റ്റന്‍റ്  പബ്ലിക്ക് ഇന്‍ഫർമേഷന്‍ ഓഫീസർ

ശ്രീമതി. സുജാത.എ.ബി

ഹെഡ് ക്ലർക്ക്, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്,,

തൃപ്രങ്ങോട് പോസ്റ്റ്, തിരൂർ-676108

0494-2566190

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റന്‍റ് ഡയറക്ടർ,

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം,

തദ്ദേശ സ്വയംഭരണ വകുപ്പ്,

സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505